Kottayam

അധ്യാപക ഒഴിവ്

കോട്ടയം: പാത്താമുട്ടം ഗവൺമെന്റ് യു.പി. സ്‌കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. ടി. ടി.സി/ ബി.ഇ.എഡ്, കെ.ടി.ഇ.ടിയോ അതിൽ കൂടുതൽ യോഗ്യതയോ ഉള്ള  ഉദ്യോഗാർത്ഥികൾ ജനുവരി 30ന് ഉച്ചയ്ക്ക് 12 മണിക് സ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുമായി ഹാജരാകണം. വിശദ വിവരത്തിന് ഫോൺ: 8606601875 (കെ.ഐ.ഒ.പി.ആർ. 230/2024)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close