National News

ശ്രീ കർപ്പൂരി താക്കൂറിന് ഭാരത് രത്‌ന (മരണാനന്തരം) നൽകുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് രാഷ്ട്രപതിയും, പ്രധാനമന്ത്രിയൂം

സാമൂഹ്യനീതിയുടെ തുടക്കക്കാരനായ ശ്രീ കർപ്പൂരി ഠാക്കൂറിന് മരണാനന്തരം ഭാരതരത്‌ന നൽകാനുള്ള തീരുമാനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

കർപ്പൂരി താക്കൂറിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഈ തീരുമാനം രാജ്യത്തെ ജനങ്ങൾക്ക് അഭിമാനകരമാക്കുമെന്ന് ശ്രീ മോദി പറഞ്ഞു. പിന്നോക്കക്കാരുടെയും നിരാലംബരുടെയും ഉന്നമനത്തിനായുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും ദീർഘവീക്ഷണമുള്ള നേതൃത്വവും ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close