Wayanad

കൂടിക്കാഴ്ച മാറ്റി

വയനാട് മെഡിക്കല്‍ കോളേജില്‍  ജില്ലാ മാനസികാരോഗ്യം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനം നടത്തുന്നതിന് സെപ്തംബര്‍ 28 ന് നടത്താന്‍ നിശ്ചയിച്ച കൂടിക്കാഴ്ച സെപ്തംബര്‍ 29 ലേക്ക് മാറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close