Wayanad

ട്രൈബല്‍ പാരാമെഡിക്‌സ് ടെയിനി നിയമനം*

ട്രൈബല്‍ പാരാമെഡിക്‌സ് ട്രെയിനി നിയമനത്തിന് പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത നേഴ്‌സിംഗ്, ഫാര്‍മസി, മറ്റു പാരാമെഡിക്കല്‍ കോഴ്‌സ് ബിരുദം, ഡിപ്ലോമ. പ്രായപരിധി 21 നും 35 നും മദ്ധ്യേ. മാനന്തവാടി താലൂക്കിൽപ്പെട്ട ഉദ്യോഗാർത്ഥികൾ  നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്പമെന്റ് ഓഫീസിൽ നവംബർ 21 ന് രാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04935 240210.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close