Wayanad

ഈ റിപ്പബ്ലിക് ദിനത്തിൽ വയനാടിന് ഒരു അഭിമാന വാർത്ത കൂടി

അസ്പിരേഷനൽ ജില്ലാ പദ്ധതിയിൽ 2023 സെപ്റ്റംബർ മാസം NITI Ayog നടത്തിയ അവലോകനത്തിൽ ദേശീയ തലത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിനു ജില്ലയ്ക്ക് ഒരു കോടി രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നു. ഈ മികവിലേക്ക് വഴിതെളിച്ച ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അതിൽ ഉപരി എല്ലാ വയനാട്ടുകാർക്കും അഭിനന്ദനങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close