Wayanad

കൽപ്പറ്റസീനിയർ സിറ്റിസൺസ്‌ ഫ്രണ്ട്സ്‌വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനം ആചരിച്ചു.

കൽപ്പറ്റസീനിയർ സിറ്റിസൺസ്‌ ഫ്രണ്ട്സ്‌വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനം ആചരിച്ചു. കൽപ്പറ്റ മുൻസിപ്പൽ കമ്മിറ്റി ടെ നേതൃത്വത്തിൽ വിധപ്രദേശങ്ങളിൽ പതാകഉയർത്തി. കൽപ്പറ്റ ടൗണിൽ പ്രസിഡണ്ട് അപ്പൻ നമ്പ്യാർ, പി.പി. അനിത, ജി.ചന്തു കുട്ടി.മുണ്ടേരിയിൽ എം.ടി. ഫിലിപ്പ്, കൗൺസിലർ ഷിബു,ഓണി വയലിൽ കെ രാഘവൻ , കെ മോഹൻ കുമാർ. അമ്പിലേരിയിൽ കെ.വാസുദേവൻ,ഗിരിനഗറിൽ സി.വി. ഗ്രേസി , കൗൺസിലർ കെ.കുഞ്ഞുട്ടി, ഇ.എ. രാജപ്പൻഎന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close