Wayanad

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം

2000 ജനുവരി 1 മുതല്‍ 2022 ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാത്ത വിമുക്തഭടന്മാര്‍ക്ക് സീനിയോരിറ്റി നിലനിര്‍ത്തി ജനുവരി 31 വരെ രജിസ്ട്രേഷന്‍ പുതുക്കാം. ഫോണ്‍: 04936 202668.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close