Wayanad

ഏകദിന ഫാബ്രിക് പെയിന്റിംഗ് വര്‍ക്ക്‌ഷോപ്പ്

അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി കമ്മ്യൂണിറ്റി സ്‌കില്‍പാര്‍ക്കില്‍ ജനുവരി 13 ന് നടക്കുന്ന ഏകദിന ഫാബ്രിക് പെയിന്റിംഗ് വര്‍ക്ക്‌ഷോപ്പിന് അപേക്ഷ ക്ഷണിച്ചു. ലിക്വിഡ് എംബ്‌റോയിഡറി ഡിസൈനുകളെ ആസ്പദമാക്കിയാണ് വര്‍ക്ക്‌ഷോപ്പ് . 350 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. 13 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍:7306159442, 7025347324.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close