Wayanad

ക്വിസ് മത്സരം

ഉപഭോക്തൃ ദിനാഘോഷത്തിന്റെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉപഭോക്തൃ സംരക്ഷണ നിയമം എന്ന വിഷയത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കും.  മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ജനുവരി 8 ന് രാവിലെ 11 നാണ് മത്സരം നടക്കുക. മത്സരാര്‍ത്ഥികള്‍ സ്‌കൂള്‍ മോധാവിയുടെ തിരിച്ചറിയല്‍ സാക്ഷ്യപത്രം മത്സര സമയത്ത് ഹാജരാക്കണം.വിജയികള്‍ക്ക് യഥാക്രമം     1500, 1000, 500 രൂപ സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കും. ഫോണ്‍: 9447436550.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close