THRISSUR

ഗതാഗത നിയന്ത്രണം

ചാവക്കാട്-വടക്കാഞ്ചേരി സംസ്ഥാന പാതയില്‍ ചാവക്കാടിനും മുതുവട്ടൂരിനും ഇടയില്‍ ഇന്ന് (നവംബര്‍ 29) ടാറിംഗ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ കുന്നംകുളം-ഗുരുവായൂര്‍ ഭാഗത്ത് നിന്ന് വരുന്ന എല്ലാ വാഹനങ്ങളും മുതുവട്ടൂര്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഗുരുവായൂര്‍ പടിഞ്ഞാറെ നട – ഗുരുവായൂര്‍ കാരേക്കാട് റോഡ് വഴി – പഞ്ചാരമുക്കിലൂടെ ചാവക്കാട് ഭാഗത്തേയ്ക്ക് പോകേണ്ടതാണെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close