THRISSUR

വാഹനം ആവശ്യമുണ്ട്

ജില്ലാ പ്ലാനിംഗ് ഓഫീസ് ഉപയോഗത്തിനായി 1500 സി.സിയില്‍ കുറവുള്ള നാല് സീറ്റ് ടാക്‌സി പ്രതിമാസ വാടകയില്‍ (ഡ്രൈവര്‍ ഉള്‍പ്പെടെ) ആറുമാസത്തേക്ക് ലഭ്യമാക്കുന്നതിന് താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താല്‍പര്യമുള്ള വാഹന ഉടമകള്‍ ഡിസംബര്‍ 4 ന് വൈകീട്ട് 3 നകം ക്വാട്ടേഷന്‍ ജില്ലാ ആസൂത്രണ ഭവന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്ലാനിങ് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0487 2360672

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close