THRISSUR

ഹിന്ദി അധ്യാപക പരിശീലനം

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനത്തിന് മുകളില്‍ മാര്‍ക്കോടുകൂടി ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കില്‍ ഹിന്ദി ബി എ പാസായിരിക്കണം. പ്രായപരിധി 17-35 വയസ്. ഉയര്‍ന്ന യോഗ്യതയും മാര്‍ക്കും ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. നവംബര്‍ 25നകം പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0473 4296496, 8547126028.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close