THRISSUR

ഡെമോണ്‍ സ്‌ട്രേറ്റർ ട്രേഡ്‌സ്മാന്‍നിയമനം

 കുന്നംകുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡെമോണ്‍സ്‌ട്രേറ്റര്‍ (ടൂള്‍സ് ആന്‍ഡ് ഡൈ): യോഗ്യത- ഡിപ്ലോമ ഇന്‍ ടൂള്‍ ആന്‍ഡ് ഡൈ, ട്രേഡ്‌സ്മാന്‍ (ടൂള്‍സ് ആന്‍ഡ് ഡൈ): യോഗ്യത- ഐ ടി ഐ ഇന്‍ ടൂള്‍ ആന്‍ഡ് ഡൈ. അസല്‍ സര്‍ട്ടിഫിക്കറ്റുകളിലും പകര്‍പ്പുകളും സഹിതം നവംബര്‍ 21ന് രാവിലെ 10 ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04885 226581.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close