THRISSUR

വാഹനം വാടകയ്ക്ക് ടെണ്ടര്‍ ക്ഷണിച്ചു

ചാവക്കാട് അഡീഷണല്‍ പാലുവായ് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന് 2023-24 വര്‍ഷത്തില്‍ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിന് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് മത്സര സ്വഭാവമുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 9 ന് ഉച്ചയ്ക്ക് രണ്ടു മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ സി ഡി എസ് ചാവക്കാട് അഡീഷണല്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0487 2556989.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close