THRISSUR

അഭിമുഖം നടത്തുന്നു

തൃശ്ശൂര്‍ ജനറല്‍ ആശുപത്രി എച്ച്എംസിയുടെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഡോക്ടറുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഒക്ടോബര്‍ 20 ന് രാവിലെ 11 മണിക്ക് തൃശൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിലാണ് അഭിമുഖം. യോഗ്യത – എം.ബി.ബി.എസ് കേരള മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍. ഫോണ്‍: 0487 2427778.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close