Uncategorized

അപേക്ഷകൾ റദ്ദാക്കി

കോട്ടയം: നാഷണൽ ആയുഷ് മിഷൻ കോട്ടയം ജില്ലയിൽ ആയുർവേദ മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ,ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് നോട്ടിഫിക്കേഷൻ നമ്പർ NAM/ EST/DPMSU/ KTM / 84/2023 പ്രകാരം സ്വീകരിച്ച അപേക്ഷകൾ റദ്ദാക്കി. നാഷണൽ ആയുഷ് മിഷൻ സംസ്ഥാന തലത്തിൽ അപേക്ഷ ക്ഷണിച്ച സാഹചര്യത്തിലാണ് അപേക്ഷകൾ റദ്ദ് ചെയ്തത്.  https://nam.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി പുതിയ അപേക്ഷകൾ നൽകാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close