Kerala

കെഡിസ്ക് ഇന്നൊവേഷൻ ഫോർ ഗവൺമെന്റ് 24 മുതൽ

കെ-ഡിസ്‌ക്‌ നടത്തുന്ന ഇന്നൊവേഷൻ ഫോർ ഗവണ്മെന്റ്(i4G) പരിപാടിയുടെ മൂന്നാം പതിപ്പായ i4G 2024, 24ന് ആരംഭിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)/മെഷീൻ ലേണിംഗ് (ML), ബ്ലോക്ക്‌ചെയിൻ, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (IoT), റോബോട്ടിക്‌സ് ആൻഡ് പ്രോസസ്സ് ഓട്ടോമേഷൻ (RPA), ബിഗ് ഡാറ്റഅനലിറ്റിക്‌സ്, ഓഗ്മെന്റഡ് റിയാലിറ്റി (എആർ)/ വെർച്വൽ റിയാലിറ്റി (വിആർ), ഇലക്ട്രിക് മൊബിലിറ്റി എന്നീ അത്യാധുനിക  സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ ഉത്പന്നങ്ങളും, നൂതന പരിഹാര മാർഗ്ഗങ്ങളും ഉള്ള സ്റ്റാർട്ടപ്പുകൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ള സ്റ്റാർട്ടപ്പുകൾക്ക് കെ-ഡിസ്‌ക്-ന്റെ വെബ്‌സൈറ്റിൽ (https://kdisc.kerala.gov.in/en/i4g-2024/) നൽകിയിരിക്കുന്ന അപേക്ഷാ ഫോം വഴി ഫെബ്രുവരി 9 വരെ ഓൺലൈനായി അപേക്ഷിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close