THRISSUR

കുടിവെള്ളം തടസപ്പെടും

ഊരകം- പുതുക്കാട് റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി അഞ്ച്) മുതല്‍ എട്ട് വരെ ഊരകം, ഹെര്‍ബര്‍ട്ട്-കനാല്‍, എട്ടുമന, പൊട്ടിച്ചിറ, പൂച്ചിന്നിപ്പാടം, പെരുമ്പിളിശ്ശേരി, അമ്മാടം-വഴി, കെ എസ് ഇ ബി റോഡ്, ചാത്തക്കുടം, കൊള്ളിപ്പറമ്പ്, കരുവന്നൂര്‍ വലിയപാലം, രാജ-കമ്പനി, ശ്രീകൃഷ്ണപുരം, വല്ലച്ചിറ, ചേര്‍പ്പ് പടിഞ്ഞാട്ടുമുറി, പനങ്കുളം- സ്‌കൂള്‍വഴി, എറവക്കാട് ഗെയറ്റ് എന്നീ ഭാഗങ്ങളില്‍ കുടിവെള്ളം തടസപ്പെടുമെന്ന് ചേര്‍പ്പ് അസി. എന്‍ജിനീയര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close