Thiruvananthapuram

ഗതാഗത നിയന്ത്രണം

പേയാട് – വിളപ്പിൽശാല – ഊറ്റുകുഴി റോഡിൻറെ നവീകരണ പ്രവർത്തി നടക്കുന്നതിനാൽ ഫെബ്രുവരി 15ന് ഈ ഭാഗത്ത് പൂർണമായ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close