Thiruvananthapuram

ഓംബുഡ്സ്മാന്‍ സിറ്റിങ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്സ്മാന്‍ പൂവാര്‍ ഗ്രാമപഞ്ചായത്തില്‍ ഫെബ്രുവരി ഏഴിന് സിറ്റിങ് നടത്തുന്നു. രാവിലെ 11 മുതല്‍ ഒരു മണി വരെ പൂവാര്‍ ഗ്രാമപഞ്ചായത്ത് ഹാളിലാണ് സിറ്റിങ്. പൂവാര്‍ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍, ഗുണഭോക്താക്കള്‍, മേറ്റുമാര്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവര്‍ക്കും പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്കും പരാതികളും നിര്‍ദ്ദേശങ്ങളും നേരിട്ട് നല്‍കാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close