Thiruvananthapuram

തൊഴിലധിഷ്ഠിത കോഴ്സുകൾ

         തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ ഉടൻ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്ക് ടോപ് പബ്ലിഷിങ് (ഡി.റ്റി.പി) ഡേറ്റ എൻട്രി, ഓട്ടോ കാഡ് (2ഡി, 3ഡി), ടാലി, പി.എച്ച്.പി, പൈത്തൺ പ്രോഗ്രാമിങ്, വെബ് ഡിസൈനിങ്, എം.എസ് ഓഫീസ്, ഓഫീസ് ഓട്ടോമേഷൻ, സി++ പ്രോഗ്രാമിങ്, സി പ്രഗ്രാമിങ്, ജാവ പ്രഗ്രാമിങ്, ഹാൻഡ് എബ്രോയിഡറി ആൻഡ് പെയിന്റിങ്, അപ്പാരൽ ഡിസൈനിങ്, ബ്യൂട്ടീഷൻ, ക്രാഫ്റ്റ് വർക്ക്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, വീഡിയോ എഡിറ്റിങ്, ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആൺ കുട്ടകിൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്കായി നേരിട്ടോ 0471 2490670 ഫോൺ നമ്പരിലോ ഉടൻ ബന്ധപ്പെടണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close