Pathanamthitta
വോട്ടര്‍പട്ടികയില്‍ പുതുതായി പേരു ചേര്‍ക്കുന്നതിനും ഐഡി കാര്‍ഡിലെ ഫോട്ടോ പുതുക്കുന്നതിനും അവസരം.
തിരുവല്ല മണ്ഡലത്തിലെ യുവവോട്ടര്‍മാര്‍ക്ക് വോട്ടര്‍പട്ടികയില്‍ പുതുതായി പേരു ചേര്‍ക്കുന്നതിനും ഐഡി കാര്‍ഡിലെ ഫോട്ടോ പുതുക്കുന്നതിനും അവസരം. താഴെ കൊടുത്തിരിക്കുന്ന പട്ടികയില്‍ സ്ഥലവും തീയതിയും രേഖപ്പെടുത്തിയിട്ടുണ്ട്.
പുതുതായി പേര് ചേര്‍ക്കുന്നതിന് റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകളും ഒരു ഫോട്ടോ, റിലേഷന്‍ EPIC എന്നീ റെക്കോര്‍ഡുകളുമായി എത്തണം.