Palakkad

ദര്‍ഘാസ്

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ആലത്തൂര്‍ ഐ.സ്.ഡി.എസ്. പ്രൊജക്റ്റ് ഓഫീസ് ഉപയോഗത്തിനായി ടാക്‌സി പെര്‍മിറ്റ് ഉള്ളതും ഏഴുവര്‍ഷത്തെ കുറവ് കാലപ്പഴക്കമുള്ളതുമായ കാര്‍ / ജീപ്പ് ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കാന്‍ തയ്യാറുള്ളവരില്‍നിന്ന് മത്സര സ്വഭാവമുള്ള ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 23 ഉച്ചയ്ക്ക് രണ്ടുമണി. വിശദവിവരങ്ങള്‍ ആലത്തൂര്‍ പ്രൊജക്റ്റ് ഓഫീസില്‍നിന്ന് അറിയാമെന്ന് പ്രൊജക്റ്റ് ഓഫീസര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close