Palakkad

മൊബൈല്‍ ടെക്നീഷ്യന്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ കോഴ്സിന് അപേക്ഷിക്കാം

മംഗലം ഗവ ഐ.ടി.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു യോഗ്യതകള്‍ ഉള്ളവര്‍ക്കായി മൂന്നുമാസം ദൈര്‍ഘ്യമുള്ള മൊബൈല്‍ ടെക്നീഷ്യന്‍ കോഴ്സുകള്‍ ആരംഭിക്കുന്നു. താത്പര്യമുള്ളവര്‍ നേരിട്ട് അഡ്മിഷന്‍ എടുക്കണമെന്ന് ട്രെയിനിങ് സൂപ്രണ്ട് ആന്‍ഡ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922-258545, 9447653702

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close