Palakkad

പി.ജി.ഡി.സി.എ കോഴ്‌സ് പ്രവേശനം

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ പി.ജി.ഡി.സി.എ (ഡിഗ്രി) കോഴ്സിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി പാലക്കാട് മഞ്ഞക്കുളം റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തണമെന്ന് സെന്റര്‍ മേധാവി അറിയിച്ചു. ഫോണ്‍: 0491-2504599.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close