Palakkad

ധനസഹായ സബ്‌സിഡി സ്‌കീമിലേക്ക് അപേക്ഷിക്കാം

സ്വയംതൊഴില്‍ പദ്ധതി പ്രകാരം ബാങ്കുകളില്‍ നിന്നോ കേന്ദ്ര-സംസ്ഥാന ഏജന്‍സികളില്‍നിന്നോ ലോണുകള്‍ സ്വീകരിച്ച് വിമുക്തഭടന്‍ അല്ലെങ്കില്‍ വിമുക്തഭടന്റെ വിധവ അല്ലെങ്കില്‍ വിമുക്തഭടനും ഭാര്യയും സംയുക്തമായി നടത്തിവരുന്ന തൊഴില്‍ സംരംഭങ്ങളില്‍ അമാല്‍ഗമേറ്റഡ് ഫണ്ടില്‍നിന്നും സ്വയംതൊഴില്‍ പ്രോത്സാഹന ധനസഹായ സബ്‌സിഡി സ്‌കീം പ്രകാരം 1,00,000 രൂപ വരെ ധനസഹായം ലഭിക്കുന്നതിനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് അസി. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍: 0491-2971633

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close