Palakkad

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് 31 വരെ പുതുക്കാം

1999 ഒക്ടോബര്‍ മുതല്‍ 2023 ഓഗസ്റ്റ് വരെ പുതുക്കല്‍ രേഖപ്പെടുത്തിയിട്ടുള്ള രജിസ്റ്റര്‍ ചെയ്ത ശേഷം വിവിധ കാരണങ്ങളാല്‍ റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡുകള്‍ www.eemployment.kerala.gov.in വഴി ജനുവരി 31 വരെ പുതുക്കാമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-250524

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close