Palakkad
ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ യുവാവ് മരിച്ചു
ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. പാലക്കാട് ഉപ്പുംപാടം സ്വദേശി ദാസന് (46) ആണ് മരിച്ചത്. ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റായി ചികിത്സയിലിരിക്കെ 2023 നവംബര്‍ 27നാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ബന്ധുക്കളെക്കുറിച്ച് വ്യക്തമല്ല. എന്തെങ്കിലും വിവരം അറിയുന്നവര്‍ പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടണമെന്ന് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഫോണ്‍: 9497987146, 9497980637, 04912537368, ഇ-മെയില്‍: shotownspspkd.pol@kerala.gov.in.