Malappuram

ബന്ധുക്കളെ തേടുന്നു

മലപ്പുറം വരിക്കോട് കോട്ടയ്ക്കല്‍ റോഡില്‍  ഞായറാഴ്ച (ഡിസംബര്‍ 3) ജീപ്പ് ഇടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടയാളുടെ ബന്ധുക്കളെ തേടുന്നു. തോമസ് എന്നാണ് പേരെന്നും മൂവാറ്റുപുഴ വാഴക്കുളം നോര്‍ത്ത് പുത്തൂര്‍ സ്വദേശിയാണെന്നുമാണ് ഇയാള്‍ അറിയിച്ചിരുന്നത്. 65 വയസ്സ് തോന്നിക്കുന്ന ഇയാളുടെ മറ്റു വിവരങ്ങള്‍ ലഭ്യമല്ല. മൃതദേഹം മഞ്ചേരി മെഡ‍ിക്കല്‍ കോളേജ് ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. മലപ്പുറം പൊലീസ് സ്റ്റേഷനില്‍ ക്രൈം 1607/2023 ആയി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  ബന്ധുക്കളെ കുറിച്ച് അറിയുന്നവർ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍:  0483 2734966.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close