Malappuram

ശിശുദിനത്തിൽ ബഡ്സ് സ്‌കൂൾ സന്ദർശിച്ചു

ശിശുദിനത്തോടനുബന്ധിച്ച് മലപ്പുറം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂനിറ്റ് അംഗങ്ങൾ ചെമ്മങ്കടവിലെ ബഡ്സ് സ്‌കൂൾ സന്ദർശിച്ചു. പ്രോഗ്രാം ഓഫീസർ ടി. ആതിര, എൻ.എസ്.എസ് ലീഡർ എൻ. ഹൻഷ, എൻ.കെ അജ്‌വ എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികളുടെ നേതൃത്വത്തിൽ ബഡ്സ് സ്‌കൂൾ അലങ്കരിക്കുകയും മിഠായി വിതരണം നടത്തുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close