JOB NEWSMalappuramTeacher

അധ്യാപക ഒഴിവ്

മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി ഹിന്ദി അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം നാളെ (നവംബര്‍ 10) രാവിലെ പത്തുമണിക്ക് സ്‌കൂളില്‍വച്ച് നടക്കും. ഫോണ്‍-9747089544

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close