Malappuram
ട്രസ്റ്റി നിയമനം
മലബാർ ദേവസ്വം ബോർഡിന് കീഴിലെ വട്ടംകുളം ശ്രീ ചമ്പ്രമാണം ശിവക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 31ന് തിരൂർ മിനി സിവിൽ സ്റ്റേഷനിലുള്ള മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ നൽകണം. അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും മേൽ ഓഫീസിലും വകുപ്പിന്റെ ഗുരുവായൂർ ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസിലും ലഭിക്കും.