Malappuram

ഗതാഗതം നിരോധിച്ചു

മാങ്ങാട്ടിരി-പൂക്കൈത-പുല്ലൂണി റോഡിൽ പൂങ്ങോട്ടുകുളം മുതൽ സൗത്ത് അന്നാര വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ വാഹന ഗതാഗതം ഇന്ന് (ജനുവരി 31) മുതൽ പ്രവൃത്തി പൂർത്തിയാക്കുന്നതു വരെ നിരോധിച്ചു. വാഹനങ്ങൾ തിരൂർ-ബി.പി അങ്ങാടി-മാങ്ങാട്ടിരി വഴി പോകണമെന്ന് പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close