Kottayam

കാർഷിക ഉൽപാദന സംഘടനകൾക്ക് ധനസഹായം

കോട്ടയം: രജിസ്റ്റർ ചെയ്ത് മൂന്നു വർഷമെങ്കിലും പൂർത്തിയാക്കിയ കാർഷിക ഉൽപാദന സംഘടനകൾക്ക് (എഫ്.പി.ഒ/എഫ്.പി.സി) പ്രവർത്തന വിപുലീകരണത്തിനും ശാക്തീകരണത്തിനുമായി വായ്പാധിഷ്ഠിത ധനസഹായം നൽകുന്നു. കളക്ടറേറ്റ് രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറേറ്റ് ഓഫീസുമായി നവംബർ 10നകം ബന്ധപ്പെടണം. വിശദവിവരത്തിന് ഫോൺ: 0481 2560569, 9383471984

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close