Kottayam

സൗജന്യ തൊഴിൽ പരിശീലനം

കോട്ടയം: ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ വിവിധ കോഴ്‌സുകളിലേക്ക് സൗജന്യ പരിശീലനം നൽകുന്നു. തൊഴിൽരഹിതരായ 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് നവംബർ ഏഴുമുതൽ ആരംഭിക്കുന്ന കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ് വർക്കിംഗ്, സിസിടിവി ഇൻസ്റ്റലേഷൻ, വിമൻസ് ടൈലറിംഗ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ നവംബർ ആറിനകം 0481 2303307, 9744208652 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close