Ernakulam

തൊഴിലവസരങ്ങളുമായി ഉദ്യോഗ് 23

 ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, നാഷണൽ കരിയർ സർവ്വീസ് പോർട്ടൽ, എംപ്ലോയബിലിറ്റി സെന്റർ എന്നിവർ പെരുമ്പാവൂർ മാർത്തോമ വനിതാ  കോളേജിന്റെ സഹകരണത്തോടെ നടത്തുന്ന  ജോബ് ഫെയർ ഉദ്യോഗ് 23 ഒക്ടോബർ 14 ന് നടക്കും. പെരുമ്പാവൂർ മാർത്തോമ വനിതാ കോളേജിൽ നടക്കുന്ന മേളയിൽ 40 പ്രമുഖരായ ഉദ്യോഗദായകർ പങ്കെടുക്കും. 1500 ൽ അധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

താല്പര്യമുള്ള എസ്.എസ്.എൽ.സി, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ., ബി.ടെക്ക്, പാരാമെഡിക്കൽ തുടങ്ങിയ യോഗ്യതയുള്ള   ഉദ്യോഗാർത്ഥികൾ രാവിലെ 9.30 ന് ഹാജരാവേണ്ടതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close