Kottayam

ഡി.സി.എ. കോഴ്‌സ്; പ്രവേശനം ഒൻപതുവരെ

കോട്ടയം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോൾ കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/ എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ. കോഴ്സ് പ്രവേശനത്തിനുള്ള തീയതി ഒക്ടോബർ ഒൻപതുവരെ നീട്ടി. 60 രൂപ പിഴയോടെ രജിസ്റ്റർ ചെയ്യാം. വിശദവിവരത്തിന് ഫോൺ: 0481 2300443, 9496094157 വെബ് സൈറ്റ്: www.scolekerala.org

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close