Kottayam

ഫാബ്രിക് പെയിന്റിംഗ് പരിശീലനം

കോട്ടയം: കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസവകുപ്പിനു കീഴിലുളള അസാപ്പ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജനുവരി ആറിന് ഫാബ്രിക് പെയിന്റിംഗ് പരിശീലനം സംഘടിപ്പിക്കുന്നു. വിശദവിവരത്തിന് ഫോൺ: 8921636122, 8289810279.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close