EDUCATIONKollam

അപേക്ഷ ക്ഷണിച്ചു

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് ടെക്‌നോളജി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ആറുമാസവും ഡിപ്ലോമ പ്രോഗ്രാമിന് ഒരു വര്‍ഷവുമാണ് കാലാവധി. ശനി/ ഞായര്‍/പൊതുഅവധി ദിവസങ്ങളിലാകും ക്ലാസുകള്‍. ഇന്റേണ്‍ഷിപ്പും പ്രോജക്ട്‌വര്‍ക്കും ഉള്‍പ്പെടും.

  ഡിപ്ലോമ ഇന്‍ സോളാര്‍ എനര്‍ജി ടെക്‌നോളജി പ്രോഗ്രാം : കാലാവധി ഒരു വര്‍ഷം. ഇന്റേണ്‍ഷിപ്പും പ്രോജക്ട് വര്‍ക്കും പഠനത്തില്‍ ഉള്‍പ്പെടും. https://app.srccc.in/register ല്‍ ഡിസംബര്‍ 31നകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് www.srccc.in അക്കാദമി ഓഫ് ഇന്നൊവേറ്റീവ് സ്‌കില്‍സ് ആന്‍ഡ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ്, നാരായണന്‍ മെമ്മോറിയല്‍ ബില്‍ഡിംഗ്, കലക്കോട്, ഭൂതക്കുളം പി.ഒ., പരവൂര്‍, കൊല്ലം ഫോണ്‍- 9446559212

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close