Kollam

സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിറ്റ്‌നസ്സ് -ട്രെയിനിംഗ് പ്രോഗ്രാമിന് അപേക്ഷിക്കാം

എസ് ആര്‍.സി കമ്മ്യൂണിറ്റി കോളജില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിറ്റ്‌നസ്സ് -ട്രെയിനിംഗ് പ്രോഗ്രാമിന്(ആറ് മാസം) ഓണ്‍ലൈനായി അപേക്ഷിക്കാം. പോഷണശാസ്ത്രം. ശരീരഘടനാശാസ്ത്രം, വിവിധ വ്യായാമ രീതികള്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടും. നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ( എന്‍ എസ് ഡി സി) അംഗീകൃത കോഴ്‌സാണ്. ഉയര്‍ന്ന പ്രായപരിധി ഇല്ല. യോഗ്യത: പത്താംക്ലാസ്. https://app.srccc.in/register ല്‍ ഡിസംബര്‍ 31നകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് www.srccc.in, ലൈഫ് സ്റ്റെല്‍ ജിം, പൂങ്ങോട്ടൂകുളം, തിരൂര്‍, മലപ്പുറം ഫോണ്‍: 9847444462.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close