Kollam

സ്‌പോട്ട് അഡ്മിഷന്‍

ഡി എല്‍ എഡ് (സര്‍ക്കാര്‍/എയ്ഡഡ്) കോഴ്‌സില്‍ സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളില്‍ നിലവിലുള്ള ഒഴിവിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 13 രാവിലെ 10.30ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ എത്തണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close