Kollam

സൗജന്യ യോഗപരിശീലകകോഴ്‌സ്

കേന്ദ്രീയ വിദ്യാലയത്തില്‍ യോഗപരിശീലകകോഴ്‌സ് നടത്തും പത്താംക്ലാസ് പാസായവര്‍ക്കും അല്ലാത്തവര്‍ക്കും പങ്കെടുക്കാം പ്രായപരിധി 15-45. https://kollam.kvs.ac.in/ ല്‍ അപേക്ഷഫോം ലഭിക്കും. അപേക്ഷ നവംബര്‍ 15 വൈകിട്ട് മൂന്നിനകം കേന്ദ്രീയ വിദ്യാലയത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0474 2799494, 2799696.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close