Kollam

എം മഹേശ്വര്‍ കുട്ടികളുടെ പ്രധാനമന്ത്രി

ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ പ്രധാനമന്ത്രിയായി അഞ്ചാലുംമൂട് സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലെ എം മഹേശ്വറിനെ തിരഞ്ഞെടുത്തു. കളത്തൂപ്പുഴ സര്‍ക്കാര്‍ യു പി സ്‌കൂളിലെ എ നദീം ഇഷാനാണ് കുട്ടികളുടെ പ്രസിഡന്റ്. അയ്യന്‍കോയിക്കല്‍ സര്‍ക്കാര്‍ സ്‌കൂളിലെ എസ് മിഥുനാണ് കുട്ടികളുടെ സ്പീക്കര്‍ എന്ന് ശിശുക്ഷേമസമിതി സെക്രട്ടറി ഷൈന്‍ദേവ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close