Kollam

ഓച്ചിറ ബ്ലോക്ക് ക്ഷീരസംഗമം

ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ക്ഷീരസംഗമം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കടത്തൂര്‍ പാഴൂത്തങ്കയത്തില്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ തഴവ ക്ഷീരസംഘത്തിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. സി ആര്‍ മഹേഷ് എം എല്‍ എ അധ്യക്ഷനായി.

കന്നുകാലി – ഉരുക്കളുടെ മൂല്യനിര്‍ണയം, ക്ഷീരവികസന സെമിനാര്‍ എന്നിവയും നടന്നു. മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കലും, അവാര്‍ഡ്ദാനവും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close