THRISSUR

കുടുംബശ്രീ പ്രീമിയം കഫെ സംരംഭം; താല്‍പര്യപത്രം ക്ഷണിച്ചു

കുടുംബശ്രീ പ്രീമിയം കഫെ ആരംഭിക്കുന്നതിന് താല്‍പര്യമുള്ള കുടുംബശ്രീ അംഗങ്ങള്‍, കുടുംബാംഗങ്ങള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവരില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ കുടുംബശ്രീ നിര്‍ദ്ദേശിച്ച മാതൃകയില്‍ അപേക്ഷകള്‍ തയ്യാറാക്കി ഡിസംബര്‍ 6 ന് വൈകീട്ട് 3 നകം ജില്ലാ മിഷന്‍ കോഡിനേറ്റര്‍, തൃശൂര്‍ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kudumbashree.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close