JOB NEWSKollam

സൗജന്യ തൊഴില്‍ പരിശീലനം

കനറാ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പപ്പടം, അച്ചാര്‍, മസാല പൗഡര്‍ നിര്‍മാണം (10 ദിവസം), സി സി ടി വി ഇന്‍സ്റ്റലേഷന്‍ (13 ദിവസം), ഫാസ്റ്റ് ഫുഡ് നിര്‍മാണം (10 ദിവസം), പരിശീലനത്തിന് അപേക്ഷിക്കാം..

പ്രായപരിധി: 18-45. ട്രെയിനിങ്, ഭക്ഷണം തുടങ്ങിയവ സൗജന്യമാണ്. പങ്കെടുക്കുന്നവര്‍ക്ക് സ്വന്തമായി സംരംഭംതുടങ്ങാനുളള മാര്‍ഗനിര്‍ദ്ദേശം നല്‍കും. പേര്, മേല്‍വിലാസം, പ്രായം, ഫോണ്‍ നമ്പര്‍ സഹിതം ഡയറക്ടര്‍, കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട് , കെ ഐ പി ക്യാംപസ്, കൊട്ടിയം പി ഒ., കൊല്ലം, പിന്‍- 691571. വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍- 0474-2537141.,9495245002.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close