Kollam
തീറ്റപ്പുല്‍കൃഷി- അപേക്ഷ ക്ഷണിച്ചു
അഞ്ചല്‍, ചാത്തന്നൂര്‍ ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ നിന്നും തരിശുഭൂമിയില്‍ തീറ്റപുല്‍ കൃഷി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക്: അഞ്ചല്‍, ചാത്തന്നൂര്‍ ക്ഷീരവികസന യുണിറ്റ് ഓഫീസ്. ഫോണ്‍ 0474 2748098.