Kannur

ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ്

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിൽ വാസ്തുശാസ്ത്രത്തിൽ നാലുമാസ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 23.
യോഗ്യത: ഐടിഐ സിവിൽ ഡ്രാഫറ്റ്മാൻ, കെജിസിഇ സിവിൽ എഞ്ചിനീയറിങ്, ഐടിഐ ആർക്കിടെക്ചർ അസിസ്റ്റന്റ്ഷിപ്പ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ സിവിൽ ആന്റ് കൺസ്ട്രക്ഷൻ എഞ്ചിനീയറിങ്. www.vasthuvidyagurukulam.com എന്ന വെബ്സൈറ്റിൽ അപേക്ഷാഫോം  ലഭ്യമാണ്. വിലാസം: എക്സിക്യുട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട, 689533. ഫോൺ: 0468 2319740, 9947739442, 9605046982, 9188089740.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close