Kannur

ഇലക്ട്രിക്കല്‍ വയര്‍മാന്‍; എഴുത്തുപരീക്ഷ ജനുവരി 13ന്

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡിന്റെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തുപരീക്ഷ ജനുവരി 13ന് രാവിലെ 10 മണിക്ക് തളാപ്പ് ചിന്മയ മിഷന്‍ കോളേജില്‍ നടക്കും. ഹാള്‍ടിക്കറ്റോ നിരസന അറിയിപ്പോ ലഭിക്കാത്തവര്‍ ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍: 04972 999201

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close