Malappuram

സൗജന്യ പേപ്പര്‍ ബാഗ് നിര്‍മാണ കോഴ്‌സ് ആരംഭിച്ചു

നൈപുണ്യ വികസനത്തിന്റെ ഭാഗമായി റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്(ആര്‍.എസ്.ഇ.ടി.ഐ)യുടെ നേതൃത്വത്തില്‍ ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ 10 ദിവസത്തെ സൗജന്യ പേപ്പര്‍ ബാഗ് നിര്‍മാണ കോഴ്‌സ് ആരംഭിച്ചു. പങ്കെടുക്കുന്നവര്‍ക്ക് പേപ്പര്‍ ബാഗ് ഉണ്ടാക്കുന്നതിനുള്ള സാധനങ്ങളും ഭക്ഷണവും സൗജന്യമായി നല്‍കും. വീട്ടിലിരിക്കുന്ന തൊഴില്‍രഹിതര്‍ക്ക് ഒരു സ്വയം തൊഴില്‍ ലക്ഷ്യമിടുന്ന പദ്ധതിയാണിത്. ഫോണ്‍: 8089736215, 8943040965

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close